Sunday 18 April 2010

Sreelekha .I.P.S


എന്തെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ഇതുവരെ ഞാന്‍ ജീവിച്ചിട്ടില്ല. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്നുപോലും തോന്നിയിട്ടില്ല .
 ഇപ്പോഴും പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്  .

സാരിക്കും ആഭരണങ്ങള്‍ക്കും വേണ്ടിയല്ല  ഞാന്‍ കൂടുതലും പണം ചെലവാക്കുന്നത് .
പുതിയ പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതാണ്  അന്നും ഇന്നും എനിക്ക്  പ്രിയമുള്ള കാര്യം  നാളയെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല
.ഓരോ ദിവസം ഉണരുമ്പോഴും ഇന്ന് എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത മാത്രമാണ് മനസ്സില്‍ .

ശ്രീലേഖ .ഐ.പി.എസ്

No comments:

Post a Comment