Sunday 18 April 2010

Nithya Chaithanya Yathy


എന്റെ അമ്മ അദ്ധ്യാപികയായിരുന്നില്ല .എന്നാല്‍ ജീവിതത്തെ എങ്ങനെ

മധുതരമാക്കാം, സന്തോഷപ്രദമാക്കാം എന്നു പഠിപ്പിക്കാന്‍ അമ്മക്ക് എന്നും

ഉത്തരവാദിത്തബോധമുണ്ടായിരുന്നു.

Sreelekha .I.P.S


എന്തെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ഇതുവരെ ഞാന്‍ ജീവിച്ചിട്ടില്ല. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്നുപോലും തോന്നിയിട്ടില്ല .
 ഇപ്പോഴും പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്  .

സാരിക്കും ആഭരണങ്ങള്‍ക്കും വേണ്ടിയല്ല  ഞാന്‍ കൂടുതലും പണം ചെലവാക്കുന്നത് .
പുതിയ പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതാണ്  അന്നും ഇന്നും എനിക്ക്  പ്രിയമുള്ള കാര്യം  നാളയെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല
.ഓരോ ദിവസം ഉണരുമ്പോഴും ഇന്ന് എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത മാത്രമാണ് മനസ്സില്‍ .

ശ്രീലേഖ .ഐ.പി.എസ്